Advertisment

‘വരുന്നോ എന്റെ കൂടെ’, ആരാധികയോട് മോഹൻലാൽ; വീഡിയോ കാണാം

author-image
ഫിലിം ഡസ്ക്
New Update
mohanlal vedio1.jpg

സിനിമ ലൊക്കേഷനിൽ മോഹൻലാലിനെ കാണാൻ എത്തിയ ആരാധികയായ പ്രായമായ സ്ത്രീയുടെ വീഡിയോ വൈറലാകുന്നു.താരത്തെ കാണാൻ ലൊക്കേഷനിൽ കാത്തുനിന്ന പ്രായമായ സ്ത്രീയോട് കുശലാന്വേഷണം നടത്തുന്ന വീഡിയോ ആണ് വൈറലാകുന്നത്.

Advertisment

 സിനിമ ലൊക്കേഷനിൽ ആയിരുന്നു സംഭവം .ഷൂട്ട് കഴിഞ്ഞ് താരം തിരികെ മടങ്ങാൻ കാറിനരികിലേക്ക് എത്തുകയായിരുന്നു. ‘ഇതാണോ‘ മോഹൻലാൽ എന്ന് പ്രായമായ സ്ത്രീ ചോദിക്കുന്നുണ്ട്. മോഹൻലാലിന്റെ ‘വരുന്നോ എന്റെ കൂടെ’ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു ആരാധികയുടെ മറുപടി.വളരെ പെട്ടന്ന് തന്നെ താരത്തിന്റെയും ആരാധികയുടെയും വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായി കഴിഞ്ഞു. നിരവധിയാളുകളാണ് വീഡിയോക്ക് താഴെ കമെന്റുമായി എത്തുന്നത്.

 

Advertisment