Advertisment

സിറ്റി ഫ്ലവറില്‍ അതിശയവില “സേവ് നൗ” മികച്ച ഷോപ്പിംഗ്‌ അവസരം വിലകുറവിന്‍റെ മാമാങ്കം ജൂലായ്‌ 28 മുതല്‍.

author-image
admin
New Update

റിയാദ്: സൗദിയിലെ പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖലയായ സിറ്റി ഫ്ലവര്‍ ഉപ ഭോ ക്തക്കള്‍ക്കായി ഈദ്‌ ഓഫറുകള്‍ക്ക് പിന്നാലെ അതിശയ വിലകുറവുമായി വീണ്ടും “സേവ് നൗ” വിലകിഴിവിലൂടെ ആകര്‍ഷകമായ ഉല്‍പ്പന്നങ്ങള്‍ ഏറ്റവും മികച്ച വില യില്‍ ജൂലായ്‌ 28 മുതല്‍ ലഭ്യമാകും. നിശ്ചിത ദിവസങ്ങള്‍ മാത്രമേ ഈ ആനു കുല്യം ലഭ്യമാകുകയുള്ളൂ.കൂടാതെ മറ്റു വിഭാഗങ്ങളില്‍ നല്‍കിവരുന്ന കില്ലര്‍ ഓഫറും ഇതോടൊപ്പം ലഭ്യമാകും.

Advertisment

publive-image

സിറ്റി ഫ്ലവര്‍ നേരത്തെ നല്‍കിവരുന്ന സ്പെഷ്യല്‍ ഓഫര്‍ പ്രൈസ് ഇതോടൊപ്പം മറ്റു ഉല്‍പ്പന്നങ്ങള്‍ ക്കും ലഭ്യമാകും. സിറ്റി ഫ്ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ ഭക്ഷണ വിഭ വങ്ങള്‍, ലോകോത്തര നില വാരമുള്ള ഫ്രഷ്‌ പഴം പച്ചകറികള്‍ പ്രത്യേകിച്ച് ഇന്ത്യൻ പഴങ്ങളും പച്ചക്കറികളും മുതൽ മാംസം വരെയും പരമ്പരാഗത വസ്ത്രങ്ങളായ സാരി കളും ചുരിദാറുകളുമടക്കം ഏറ്റവും മികച്ച വിലയില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാണ്.

കൂടാതെ സൗന്ദര്യവാര്‍ധക വസ്തുക്കള്‍, ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍, പ്രത്യേകിച്ച് ടോ ര്‍ച്, ഇസ്തരി പെട്ടി, ഷേവിംഗ് സെറ്റുകള്‍, മിക്സി, വാച്ച്, ബാഗ്, ഭക്ഷ്യ വിഭവങ്ങൾ, സുഗന്ധ വ്യഞ്ജനങ്ങൾ, ഒരു കുടുംബത്തിന് ആവിശ്യമായ എല്ലാ വസ്തുക്കളും കുറഞ്ഞ വിലയില്‍ “സേവ് നൗ” ഓഫറിനോപ്പം ലഭ്യമാകും

സിറ്റി ഫ്‌ളവറിന്റെ സൗദിയിലെയും ബഹറൈനിലെയും എല്ലാ ഡിപാര്‍ട്ട്മെന്‍റ് സ്റ്റോറി ലും ഹൈ പ്പെര്‍ മാര്‍ക്കെറ്റുകളിലും ഓഫര്‍ ലഭ്യമാണ് റിയാദ്, ദമാം, ഹഫര്‍ അല്‍ ബാതിന്‍, ഹായില്‍, ബുറൈദ, ജുബൈല്‍, സകാക്ക, ഹഫൂഫ്, അല്‍ ഖോബാര്‍, അറാര്‍, അല്‍ ഖര്‍ജ്, യാമ്പു, ബഹറൈന്‍ എന്നിവിട ങ്ങളിലെ സ്‌റ്റോറുകളില്‍ ഓഫര്‍ ലഭ്യമാകു മെന്ന് മാനേജ്മെന്റ് അറിയിച്ചു.

Advertisment