Advertisment

പിന്നിലിരിക്കുന്നവർക്കും ഇനിമുതൽ ഹെൽമെറ്റ് നിർബന്ധം. രണ്ടു ഹെൽമെറ്റുകൾ വാങ്ങിയ ബിൽ വാഹനത്തിന്റെ ബില്ലിനൊപ്പം സമർപ്പിച്ചാലേ ഇനി രജിസ്‌ട്രേഷൻ നടക്കുകയുള്ളൂ

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

കേന്ദ്രസർക്കാർ നടപ്പാക്കാൻ പോകുന്ന പുതിയ മോട്ടോർ വാഹനമിയമമനുസരിച്ച് ഇരുചക്രവാഹനങ്ങളിൽ യാത്രചെയ്യുന്ന പിൻ സീറ്റിലിരിക്കുന്നവർക്കും ഇനി ഹെൽമെറ്റ് നിർബന്ധമാകും.

Advertisment

publive-image

മുൻപ് സ്ത്രീകൾക്ക് ഇത് ബാധകമല്ലായിരുന്നെങ്കിൽ ഇനിമുതൽ അവർക്കും ഹെൽമെറ്റ് കൂടിയേ തീരൂ..

ടൂ വീലർ വാങ്ങുന്നവർ അതോടൊപ്പം പുതിയ രണ്ടു ഹെൽമെറ്റ് കൂടി വാങ്ങണമെന്നും നിയമത്തിലുണ്ട്. കാരണം രണ്ടു ഹെൽമെറ്റുകൾ വാങ്ങിയ ബിൽ വാഹനത്തിന്റെ ബില്ലിനൊപ്പം സമർപ്പിച്ചാൽ മാത്രമേ ഇനി രജിസ്‌ട്രേഷൻ നടക്കുകയുള്ളൂ..

 

 

Advertisment