Advertisment

കൃതി സാഹിത്യോത്സവത്തില്‍ അഞ്ചു വേദികള്‍ ..

author-image
റാംമോഹന്‍ പാലിയത്ത്
Updated On
New Update

1. പണ്ഡിറ്റ് കറുപ്പന്‍ ഹാള്‍

Advertisment

പ്രദര്‍ശന നഗരിക്ക് പുറത്ത് വടക്കു ഭാഗത്തുള്ള പ്രധാന വേദി. ഉദ്ഘാടനച്ചടങ്ങും മുഖ്യമന്ത്രിയുടെ പരിപാടിയും (ഫെബ്രു 11) ദിവസേന വൈകീട്ട് 6-30 നുള്ള കലാപരിപാടികളും ഇവിടെ

2. ജി. ശങ്കരക്കുറുപ്പ്

പ്രദര്‍ശനനഗരിയുടെ നടുവില്‍ കിഴക്കു ഭാഗത്ത്. പുസ്തക പ്രകാശനങ്ങള്‍, ബുക് പിച്ചിംഗ്, പുസ്തക വായനകള്‍ എന്നിവ ഇവിടെ

3. വൈലോപ്പിള്ളി

പ്രദര്‍ശനനഗരിയുടെ നടുവില്‍ പടിഞ്ഞാറു ഭാഗത്ത്. കുട്ടികളുടെ പരിപാടികളും ദിവസേനയുള്ള കാരുണ്യം കാര്‍ട്ടൂണിലൂടെ എ്ന്ന പരിപാടിയും നടക്കുന്നത് ഇവിടെ

4. കേസരി

പ്രദര്‍ശനനഗരിയ്ക്കുള്ളില്‍ തെക്കുകിഴക്കേ അറ്റത്ത് - വിജ്ഞാനോത്സവത്തിലെ സെഷനുകള്‍ ഇവിടെയും രാജലക്ഷ്മിയിലുമായി നടക്കുന്നു

5. പ്രദര്‍ശനനഗരിയ്ക്കുള്ളില്‍ തെക്കുപടിഞ്ഞാറേ അറ്റത്ത് - വിജ്ഞാനോത്സവത്തിലെ സെഷനുകള്‍ ഇവിടെയും കേസരിയിലുമായി നടക്കുന്നു

Advertisment