Advertisment

കൃതി അന്താരാഷ്ട്ര പുസ്തകമേളയില്‍ ഇന്ന്

author-image
റാംമോഹന്‍ പാലിയത്ത്
Updated On
New Update

കൃതി അന്താരാഷ്ട്ര വിജ്ഞാനോല്‍സവം

Advertisment

വേദി - 1: കേസരി

വൈകിട്ട് 4 മുതല്‍ 5 വരെ: എം. ഗോവിന്ദന്‍ ഓര്‍മ - ടി. പത്മനാഭന്‍

5 മുതല്‍ 6 വരെ: എനിക്ക് പറയാനുള്ളത് - എം. മുകുന്ദന്‍

6 മുതല്‍ 7 വരെ: കവിതയ്ക്കു പിന്നിലെ കഥ - വി. മധുസൂദനന്‍ നായര്‍

publive-image

വേദി 2: രാജലക്ഷ്മി

6 മുതല്‍ 7 വരെ: എന്റെ വായനാനുഭവങ്ങള്‍ - എം. കെ മുനീര്‍, പി. ടി തോമസ്

ഡോക്യുമെന്ററി ഫെസ്റ്റിവല്‍

വൈകിട്ട് 7.00: ഇന്‍ റിട്ടേണ്‍ ജസ്റ്റ് എ ബുക്ക്, by ഷൈനി ജേക്കബ് ബെഞ്ചമിന്‍.

7.55: കലാമണ്ഡലം ഹൈദരലി by മണിലാല്‍ പടവൂര്‍

ആര്‍ട്ട് ഫെസ്റ്റ്

മദ്രാസ് മെയില്‍, ദ ബാന്‍ഡ് 6-30

Advertisment