Advertisment

'സൂപ്പർഫാൻ' മുത്തശ്ശി വിടചൊല്ലി !

New Update

publive-image

ഇംഗ്ലണ്ടിൽ കഴിഞ്ഞവർഷം നടന്ന ക്രിക്കറ്റ് ലോകകപ്പിലൂടെ സൂപ്പർഫാൻ എന്ന ഖ്യാതിയോനേടിയ ചാരുലത (87) ഇന്നലെ ഈ ലോകത്തോട് വിടപറഞ്ഞു. ചാരുലത ഇന്ത്യ പങ്കെടുത്ത മത്സരങ്ങളിൽ ഇന്ത്യക്കായി ആവേശപൂർവ്വം 'ചീയർ' ചെയ്തതിലൂടെ വളരെയേറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Advertisment