Advertisment

കൗതുകത്തോടെ ക്രിസ്തുമസ്സ് സമ്മാനങ്ങൾ തുറന്ന് കേക്കും മധുരപലഹാരങ്ങളും മതിയാവോളം കഴിച്ച് പക്ഷികളും മൃഗങ്ങളും !

New Update

നിങ്ങൾക്ക് ക്രിസ്തുമസ് സമ്മാനപ്പൊതി ആരെങ്കിലും സമ്മാനിച്ചോ എന്നറിയില്ല. പക്ഷേ നമ്മെപ്പോലെ ഭൂമിയുടെ അവകാശികളായിരുന്നിട്ടും തിരസ്ക്കരിക്കപ്പെട്ട, സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട പക്ഷിമൃഗാദികൾക്ക് ഇക്കൊല്ലവും ധാരാളം ക്രിസ്തുമസ് സമ്മാനങ്ങൾ ലഭിക്കുകയുണ്ടായി.

Advertisment

publive-image

ആകർഷകമായ പായ്ക്കറ്റുകളിൽ അവ സമ്മാനിക്കപ്പെട്ടപ്പോൾ അവർക്കത് അമൂല്യമായി മാറി. കൗതുകത്തോടെ പായ്ക്കറ്റുകൾ തുറന്ന് കേക്കും മധുരപലഹാരങ്ങളും മതിയാവോളം അവർ കഴിച്ചു.

publive-image

ഫ്രാൻസ് , ജർമ്മനി, കൊളംബിയ, ന്യുസിലാൻഡ് എന്നിവിടങ്ങളിലെ കാഴ്ചബംഗ്ളാവുകളിൽ നിന്നെടുത്ത ചിത്രങ്ങൾ.

publive-image

publive-image

publive-image

 

Advertisment