Advertisment

കൊറോണാ വൈറസും മദ്യപാനികളും ! - സമൂഹമാധ്യമങ്ങളിലെ വ്യാജ പ്രചരണങ്ങൾ

New Update

ദ്യപാനികൾക്ക് കൊറോണ വൈറസ് ബാധയേൽക്കില്ലെന്ന പ്രചാരണം സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി നടക്കുകയാണ്.

Advertisment

publive-image

എന്നാൽ ഇത് ശുദ്ധ അസംബന്ധമാണെന്നാണ് WHO പറയുന്നത്. ഇത്തരം അബദ്ധ ധാരണകളുടെയും പ്രചാരണങ്ങളുടെയും പിറകേ പോയി ജീവൻ അപകടത്തിലാക്കരുതെന്നാണ് WHO നൽകുന്ന മുന്നറിയിപ്പ്.

കൊറോണവൈറസ് പ്രതിരോധവുമായി ബന്ധപ്പെട്ട് കൈക്കൊള്ളേണ്ട പ്രതിരോധനടപടികൾ താഴെപ്പറയുന്നവയാണ്.

// Avoid close contact with people who are sick.

// Avoid touching your eyes, nose, and mouth.

// Stay home when you are sick.

// Cover your cough or sneeze with a tissue, then throw the tissue in the trash.

// Clean and disinfect frequently touched objects and surfaces using a regular household cleaning spray or wipe.

// Wash your hands often with soap and water for at least 20 seconds, especially after going to the bathroom; before eating; and after blowing your nose, coughing, or sneezing.

Advertisment