Advertisment

ചൈനീസ് ഉൽപ്പന്നങ്ങളിൽ തൊട്ടാൽ കൊറോണ വൈറസ് ബാധയുണ്ടാകുമോ ?

New Update

ലരും ചോദിക്കുന്ന സംശയമാണ്. കാതലായ ചോദ്യവുമാണ്. എന്നാൽ വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ ഇന്നുവരെ അത്തരത്തിലുള്ള ഒരു സംഭവവും ലോകത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നതാണ്.

Advertisment

publive-image

2003 ൽ ചൈനയിൽ പടർന്നുപിടിച്ച സാർസ് വൈറസ് ഇത്തരത്തിൽ പടരുന്നതായിരുന്നു. സാധനങ്ങൾ വഴിയും വ്യക്തികളുടെ സ്രവം വീണ പ്രദലത്തിൽ സ്പർശിക്കുകവഴിയും അത് പകരുമായിരുന്നു.

publive-image

കൊറോണ വൈറസിന്റെ കാര്യത്തിൽ അത്തരമൊരു സംഭവം ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. അങ്ങനെയു ണ്ടായാൽ രോഗം വ്യാപകമാകുന്നതുകൂടാതെ ചൈനയുടെ ഷിപ്പിംഗ് മേഖല മുഴുവനായും തകർന്നടിയും എന്ന ഭീതിയും നിലവിലുണ്ട്.

Advertisment