Advertisment

ഹൃദയസ്പർശിയായ ചിത്രം ! സാമൂഹ്യ അകലത്തിന്റെ ഉത്തമ ഉദാഹരണം !

New Update

കോവിഡ് കാലത്തെ ഏറ്റവും മികച്ച ചിത്രമായാണ് ഇത് കണക്കാക്കപ്പെടുന്നത്. സാമൂഹ്യ അകലത്തിന്റെ ഉത്തമ ഉദാഹരണം കൂടിയാണ് ന്യൂയോർക്കിൽ നിന്നുള്ള ഈ ചിത്രം.

Advertisment

publive-image

ന്യൂ യോർക്ക് നഗരത്തിൽ സാമൂഹ്യ അകലത്തിന് ഇപ്പോൾ അതീവ പ്രാധാന്യമാണ്‌ കല്പിക്കപ്പെടുന്നത്. ജനം കൂടുതൽ ജാഗരൂകരായിരിക്കുന്നു. അതിനുള്ള മികച്ച തെളിവാണ് ഈ ചിത്രം.

ഫെലിക്‌സ്‌ എന്ന ബാലനും മാതാവായ നവോമി ഹസ്‌ബ്രോവെക്കും നവോമിയുടെ സഹോദരിയുടെ നവജാത ശിശുവിനെ വാതിലിലെ കാണ്ണാടിയിൽക്കൂടി കാണുകയാണ്.

രണ്ടാഴ്ചമുമ്പ് പിറന്ന കുഞ്ഞിനെ വാതിലിനപ്പുറം നിന്ന് കാണിച്ചശേഷം അവർ വീടിനുള്ളിൽ പ്രവേശിക്കാതെ മടങ്ങുകയായിരുന്നു. ഇവരിലാർക്കും കോവിഡ് ബാധിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

Advertisment