Advertisment

ലോകജാലകം - ലോകപ്രശസ്ത ഗോൾഫർ ടൈഗർ വുഡ്‌സിന് ഡൊണാൾഡ് ട്രംപ് 'പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം' സമ്മനിച്ചപ്പോൾ

New Update

publive-image

Advertisment

ന്റെ 43 -)o വയസ്സിൽ ഇക്കഴിഞ്ഞ ഏപ്രിൽ മാസം മാസ്‌റ്റേഴ്‌സ് ഗോൾഫ് ടൂർണ്ണമെന്റ് വിജയിച്ച ലോകപ്രശസ്ത ഗോൾഫർ , ടൈഗർ വുഡ്‌സിനെ വൈറ്റ് ഹൗസിൽ നടന്ന ഒരു ചടങ്ങിൽ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്, അമേരിക്കയിലെ ഏറ്റവും വലിയ ബഹുമതിയായ 'പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം' സമ്മനിച്ചപ്പോൾ.

 

 

Advertisment