Advertisment

ലോകകാഴ്ചകൾ .. കാലികളെക്കൊണ്ട് നിലം ഉഴുവിച്ച് കർഷകർ

New Update

ചിത്രം സിംബാബ്‌വേയിൽ ചോള കൃഷി ചെയ്യാനായി കർഷകർ നിലം ഉഴുന്നതാണ്. വർഷങ്ങൾക്കുമുൻപ് കേരളത്തിൽ ഇതുപോലെ കാലികളെക്കൊണ്ട് നിലം ഉഴുതിരുന്നത് എന്റെ ബാല്യകാലത്തിലെ മനം കുളിർക്കുന്ന കാഴ്ചയായിരുന്നു.

Advertisment

publive-image

കാലികളെ ചിട്ടയായ പരിശീലനത്തിലൂടെ പിന്നിൽ നിന്ന് ഒരാൾ മാത്രം നിയന്ത്രിച്ചിരുന്ന രീതി തെക്കേ ഇന്ത്യക്കാർക്കുമാത്രം പരിചിതമായിരുന്നതാണ്.നിലം ഉഴാനായി രണ്ടു കാലികളും ഒരാളും മാത്രം മതിയായിരുന്നു.

ഇന്നിപ്പോൾ ഈ ദൃശ്യം ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ വ്യാപകമായി കാണാവുന്നതാണ്. അവിടെയും നിലമുഴുമ്പോൾ രണ്ടു കാളകളെ കലപ്പയിൽ വച്ചുപൂട്ടിയശേഷം ഒരാൾ പിന്നിൽ നിന്ന് നിയന്ത്രിക്കുകയും മറ്റൊരാൾ മുന്നിൽ നിന്ന് കാളകൾക്കു വഴികാട്ടുകയും ചെയ്യുന്ന രീതി നമുക്ക് കൗതുകകരമാണ്.

Advertisment