Advertisment

259 വർഷം പഴക്കമുള്ള കെട്ടിടം 80 കിലോമീറ്റർ ദൂരേയ്ക്ക് ഷിഫ്റ്റ് ചെയ്തു

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

മേരിക്കയിലെ മെരിലാൻഡിൽ 259 വർഷത്തെ പഴക്കമുള്ള ഐതിഹാസികമായ ഒരു കെട്ടിടം അവിടെനിന്നും സമുദ്രമാർഗ്ഗം 80 കിലോമീറ്റർ അകലെയുള്ള ക്വീൻസ് ടൗണിലേക്ക് ഷിഫ്റ്റ് ചെയ്യപ്പെട്ടു.

Advertisment

publive-image

കെട്ടിടം നിന്ന സ്ഥലത്തുനിന്നും 150 വീലുകളുള്ള ഒരു റോബോട്ടിക് ട്രക്കിലാണ്‌ കെട്ടിടം തുറമുഖത്തെത്തിച്ചത്. അവിടെനിന്നും പ്രത്യേകം സജ്‌ജമാക്കിയ ചങ്ങാടത്തിൽക്കയറ്റി ഒരു ചരക്കു ബോട്ടിന്റെ സഹായത്തോടെയാണ് 80 കിലോമീറ്റർ ദൂരം കൊണ്ടുപോയത്. ഇത്രയും ദൂരമെത്താൻ 14 ദിവസമെടുത്തു.

ഈ ഷിഫ്റ്ററിംഗിന് ആകെ ചിലവായ തുക ഏഴുകോടി ഇന്ത്യൻരൂപയ്ക്കു തുല്യമാണ്.

publive-image

Advertisment