Advertisment

പ്രവാസി പക്ഷികളുടെ സങ്കേതമായി ഒറീസ്സയിലെ "ചിൽക്ക" തടാകം

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

ന്ന് നാഷണൽ ബേഡ് വാച്ചിങ് ഡേ ആണെന്ന് അറിയുമോ ?

Advertisment

ഏഷ്യയിലെ ഏറ്റവും വലിയ തടാകമായ ഒറീസ്സയിലെ 1100 ചതുരശ്രകിലോമീറ്റർ ചുറ്റളവിലുള്ള "ചിൽക്ക" തടാകത്തിലെ അനേകം ചെറുതുരുത്തുകൾ പ്രവാസികളായ പക്ഷികളുടെ സങ്കേതമാണ്.

publive-image

ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള ശൈത്യകാലത്ത് പലനിറത്തിലും വർണ്ണങ്ങളിലുമുള്ള വിവിധയിനം പക്ഷികൾ വിദേശരാജ്യങ്ങളിൽനിന്നും ഇവിടെയെത്താറുണ്ട്.

publive-image

ചിൽക്കാ തടാകത്തിലൂടെ സഞ്ചരിച്ച് ഇവയെ വീക്ഷിക്കുന്നത് മനസ്സിന് ഹരം പകരുന്ന അനുഭൂതിയാണ്. ബേഡ് സെഞ്ച്വറി ആയി 20 വർഷം മുൻപ് സർക്കാർ പ്രഖ്യാപിച്ച ഇവിടുത്തെ 'നൽബാന' പ്രദേശം ഇന്ന് സഞ്ചാരികളുടെ പറുദീസയാണ്.

publive-image

വേൾഡ് വാച്ചിംഗ് ഡേ ആയ ഇന്ന് നമുക്കും പക്ഷികൾക്കും പറവകൾക്കുമൊപ്പം കൂടുതൽ ചങ്ങാത്തമാകാം. നിരുപദ്രവകാരികളായ അവ നമ്മുടെ മിത്രങ്ങളും സഹചാരികളുമാണ്.

Advertisment