Advertisment

വിശപ്പിനേക്കാൾ വലുതല്ല മരണം !

New Update

2010 ൽ പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ ഉണ്ടായ അതിരൂക്ഷമായ വെള്ളപ്പൊക്കത്തെത്തുടർന്ന് ഒരു തുരുത്തിൽ ഒറ്റപ്പെട്ടുപോയ ആളുകൾക്ക് ഭക്ഷണപ്പൊതികൾ വിതരണം ചെയ്യാനായി ഹെലികോപ്റ്റർ എത്തിയപ്പോഴുള്ള ദൃശ്യം.

publive-image

ഈ ചിത്രം കഴിഞ്ഞ ദശകത്തിലെ ഏറ്റവും പ്രാധാന്യമുള്ളതായി ന്യുസ് ഏജൻസി റായിട്ടർ തെരഞ്ഞെ ടുത്തിരിക്കുന്നു. ( ഫോട്ടോ - റായിട്ടർ)

Advertisment