Advertisment

വിവാഹത്തിന് സുഹൃത്തുക്കൾ ദമ്പതികൾക്ക് നൽകിയത് അമൂല്യമായ സമ്മാനം !

New Update

മിഴ് നാട്ടിലെ കൂടല്ലൂരിൽ നടന്ന ഒരു വിവാഹസൽക്കാരത്തിൽ സുഹൃത്തുക്കൾ ദമ്പതികൾക്ക് സമ്മാനമായി നൽകിയത് രണ്ടര കിലോ സവാള ഉള്ളി.

Advertisment

publive-image

വരൻ രാഹുലും വധു സബ്രീനയ്‌ക്കുമൊപ്പം അതിഥികൾക്ക് വരെ കൗതുകമായി മാറി ഈ വേറിട്ട സമ്മാനം. തമിഴ് നാട്ടിൽ സവാളവില ഇപ്പോൾ കിലോയ്ക്ക് 200 രൂപയാണ്.

തങ്ങൾ നൽകിയ ഗിഫ്റ്റിന് 500 രൂപ വിലയുണ്ടെന്നും മാർക്കറ്റിൽ ദുർലഭമായതുകൊണ്ട് ഇത് അമൂല്യമാ ണെന്നും ഗിഫ്റ്റ് നൽകിയ രാഹുലിന്റെ സ്നേഹിതർ വെളിപ്പെടുത്തി.

Advertisment