Advertisment

മലേഷ്യയിലേക്കും തായ്‌ലഡിലേക്കും 3399 രൂപയ്ക്ക് പറക്കാന്‍ അവസരമൊരുക്കി എയര്‍ ഏഷ്യ

New Update

നെടുമ്പാശ്ശേരി:  ലോകത്തെ ചെലവു കുറഞ്ഞ എയര്‍ലൈനുകളിലൊായ എയര്‍ ഏഷ്യ കോലാലംപൂരിലേക്കും ബാങ്കോക്കിലേക്കും കൊച്ചിയില്‍ നിും ആകര്‍ഷകമായ നിരക്കുകള്‍ പ്രഖ്യാപിച്ചു. ഈ സ്ഥലങ്ങളിലേക്ക് ഇനി അതിഥികള്‍ക്ക് 3399 രൂപയ്ക്കു പറക്കാം.

Advertisment

publive-image

മെയ് 13 മുതല്‍ 19വരെ ഈ നിരക്കില്‍ ടിക്കറ്റ് ബുക്ക് ചെയ്യാം. മെയ് 13 മുതല്‍ ഒക്‌ടോബര്‍ 31വരെയുള്ള യാത്രകള്‍ക്ക് ഇത് ഉപയോഗിക്കാം. ഒക്‌ടോബര്‍ 31വരെ തായ്‌ലഡ് സര്‍ക്കാര്‍ അറൈവല്‍ വിസകള്‍ക്കുള്ള ആനുകൂല്യങ്ങള്‍ നീ'ിയി'ുണ്ട്.

''ഇപ്പോള്‍ എല്ലാവര്‍ക്കും പറക്കാം'' എ എയര്‍ലൈന്റെ വീക്ഷണമാണ് പുതിയ നിരക്കുകളിലൂടെ സജീവമാകുത്. ഈ ഓഫറിലൂടെ യാത്രക്കാര്‍ക്ക് ഏറ്റവും കുറഞ്ഞ ബജറ്റില്‍ ഈ ലക്ഷ്യ സ്ഥാനങ്ങളിലേക്ക് പറ് വേനല്‍ ആസ്വദിക്കാം.

ആകര്‍ഷകമായ 19 ലക്ഷ്യ സ്ഥാനങ്ങളിലേക്ക് സേവനമുള്ള എയര്‍ ഏഷ്യയ്ക്കു 20 എയര്‍ക്രാഫ്റ്റുകളുണ്ട്.

Advertisment