Advertisment

ഒറ്റപ്പെട്ടവരുടെ വേദന സംഗീതത്തിൻെറ അകമ്പടിയോടെയൊരുക്കി നവീൻ ജെ അന്ത്രപ്പേർ

New Update

റ്റപ്പെട്ടവരുടെ വേദന സംഗീതത്തിൻെറ അകമ്പടിയോടെ ഒരുക്കിയിരിക്കുകയാണ് ഗായകനും ഗിറ്റാറിസ്റ്റുമായ നവീൻ ജെ. അന്ത്രപ്പേർ.

Advertisment

publive-image

"ജീവൻെറ തുടിപ്പിനായി ലോകം ദാഹിക്കുമ്പോഴും "ഞാൻ" എന്ന വാക്കിൽ ഉറച്ചു നിൽക്കണോ ? ഒന്നു മാറി ചിന്തിക്കാൻ സമയായില്ലേ?

ഒറ്റപ്പെട്ടവരുടെ വേദന അറിയാൻ ഒറ്റപ്പടണം. അത് അനുഭവിച്ചറിയുക തന്നെ വേണം... മരണത്തോടു മല്ലിടുമ്പോഴും അവരെ വേദനിപ്പിക്കുന്നത് അവരുടെ അസുഖമല്ല. മറിച്ച് വീട്ടുകാരും കൂട്ടുകാരും ബന്ധുക്കളും ഒക്കെ ഉണ്ടായിട്ടും ആരുമില്ലാതെ ജീവിക്കേണ്ടി വരുന്ന ആ അവസ്ഥയാണ്. അവരുടെ മനസ്സാണ് ഈ ഗീതം.

'ലോൺലി, ഐ ആം ക്രൈയിങ്' എന്ന ഹൃദയസ്പർശിയായ ഈ ഗാനം നമുക്ക്, അല്ല ലോകത്തിനു മുഴുവനുമായുള്ള ഒരു സന്ദേശമാണ്. നിങ്ങൾ എത്ര വലിയവനാണെങ്കിലും. എത്രയൊക്കെ ബന്ധുമിത്രാദികൾ ഉണ്ടെങ്കിലും ഒരു നാൾ ഒറ്റപ്പെടാം" - നവീൻ പറയുന്നു.

ടി. എസ്. അഭിലാഷ് ആണ് ഈ പാട്ടിനു വരികളെഴുതിയിരിക്കുന്നത്.

 

Advertisment