ജമ്മു കശ്മീരില്‍ കനത്ത മഴ; കോണ്‍ക്രീറ്റ് പാലം തകര്‍ന്നു; വീഡിയോ

New Update

publive-image

ശ്രീനഗര്‍: കനത്ത മഴ തുടരുന്ന ജമ്മു കശ്മീരില്‍ കോണ്‍ക്രീറ്റ് പാലം കുത്തൊഴുക്കില്‍ തകര്‍ന്നു. തവി നദിയിലേക്ക് ഒഴുകുന്ന ചെറുനദിയ്ക്ക് കുറുകെയുള്ള കോണ്‍ക്രീറ്റ് പാലമാണ് ശക്തമായ കുത്തൊഴുക്കില്‍ തകര്‍ന്നത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പാലത്തിന്റെ ഒരു ഭാഗം നദിയിലേക്ക് പൂര്‍ണമായും തകര്‍ന്നുവീഴുകയായിരുന്നു.

Advertisment

Advertisment