ചോളം വില്‍പ്പനക്കാരന്റെ ഉന്തുവണ്ടി മറിച്ചിട്ട് എസ്‌ഐ; ഒടുവില്‍ സസ്‌പെന്‍ഷന്‍; വീഡിയോ

New Update

publive-image

ലഖ്‌നൗ: ചോളം വില്‍പ്പനക്കാരന്റെ ഉന്തുവണ്ടി മറിച്ചിടുകയും സാധനങ്ങള്‍ വലിച്ചെറിയുകയും ചെയ്ത എസ്‌ഐക്ക് സസ്‌പെന്‍ഷന്‍. ഉത്തര്‍പ്രദേശിലെ ശിവ്പൂരിലാണ് സംഭവം നടന്നത്.

Advertisment

എസ്.ഐ. ശിവ്കുമാറാണ് വഴിയോര കച്ചവടക്കാരന്റെ ഉന്തുവണ്ടി മറിച്ചിട്ടത്. എന്താണ് ഇതിന് കാരണമെന്ന് വ്യക്തമല്ല. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ ഉന്നത ഉദ്യോഗസ്ഥര്‍ ഇയാള്‍ക്കെതിരെ നടപടിയെടുക്കുകയായിരുന്നു.

വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വരുണ്‍കുമാര്‍ ചോളം വില്‍പ്പനക്കാരനോട് മാപ്പ് പറയുകയും നഷ്ടപരിഹാരം നല്‍കുകയും ചെയ്തു.

Advertisment