Advertisment

ജില്ലയിൽ കൊറോണ സ്ഥിരീകരിച്ച രോഗിയുമായി സമ്പർക്കം പുലർത്തിയവർ 385 പേരാണെന്ന് ജില്ലാ കളക്ടർ എസ്. ഷാനവാസ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.

New Update

ത്രിശൂര്‍ : ജില്ലയിൽ കൊറോണ സ്ഥിരീകരിച്ച രോഗിയുമായി സമ്പർക്കം പുലർത്തിയവർ 385 പേരാ ണെന്ന് ജില്ലാ കളക്ടർ എസ്. ഷാനവാസ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇറ്റലിക്കാർ യാത്ര ചെയ്ത വിമാനയാത്ര ചെയ്ത ആൾക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്  രോഗം സ്ഥിരീകരിച്ച ആൾ സഞ്ചരിച്ച വഴി: ഫെബ്രു. 29 ദോഹ എയർപോർട്ടിൽ നിന്ന് QR 514 വിമാനത്തിൽ നെടുമ്പാശേരി 10 മണിക്ക് വീട്ടിലെത്തി. കൊടുങ്ങല്ലൂർ അൽ റീം റസ്സ്റ്റോറന്റിൽ ഭക്ഷണം കഴിച്ചു. മാർച്ച് 1: ചേറ്റുവയിലെ ബന്ധുവീടും തൊയക്കാവിലെ സഹോദരിയുടെ വീടും സന്ദർശിച്ചു.

publive-image

മാർച്ച് 2: കൊടുങ്ങല്ലൂർ എൻ എൻ പുരം ലത ബേക്കറി & ഷവർമ സെന്റർ, മാർച്ച് 3: വൈകീട്ട് 3ന് കൊടുങ്ങല്ലൂർ മുഗൾ കാർണിവൽ സിനിമ ഹാൾ. മാർച്ച് 5: വെള്ളാങ്ങല്ലുർ ചിപ്പുചിറ റിസോർട്ട്

മാർച്ച് 6 :രാവിലെ 10.30 മുതൽ 12 വരെ പുഴയ്ക്കൽ ശോഭ സിറ്റി മാൾ (മാക്സ് ,ഡബ്ല്യു, സ്പാൻ, ട്വിൻബോർഡ്സ്, വിസ്മയ് ഷോപ്പുകളിൽ കയറി ) വെസ്റ്റ് ഫോർട്ട് ലിനൽ ക്ലബ്ബ് വൈകീട്ട് 5.30 പെരി ഞ്ഞനം സുരേഷ് കുമാറിന്റെ പ്രാന്പിറ്റൽ ശേഷം. മർവാ റെസ്റ്റോറന്റ്,മാരച്ച് 8: പാവറട്ടി വിവാ ഹ നിശ്ചയം, 12 PMമുതൽ 2 PM വരെ QR 514 വിമാനത്തിൽ വന്നവർ എത്രയും വേഗം റിപ്പോ ർട്ട് ചെയ്യണമെന്ന് ആരോഗ്യ വകുപ്പിന്റെ അറിയിപ്പ് ലഭിച്ചതിനേ തുടർന്ന് വൈകീട്ട് 6.30ന് ജില്ല ആശുപത്രിയിൽ റിപ്പോർട്ട് ചെയ്തു.

Advertisment