Advertisment

കൊവിഡ് 19 യൂത്ത് കോൺഗ്രസ് ജില്ലാ കമ്മറ്റി സൗജന്യ മാസ്ക് വിതരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.

New Update

തൃശ്ശൂർ : കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ ഒറ്റക്കെട്ടായ് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ തൃശ്ശൂർ ഗവ.മെഡിക്കൽ കോളേജിൽ സൗജന്യ മാസ്ക് വിതരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.അനിൽ അക്കര എം എൽ എ ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

വടക്കാഞ്ചേരി കുന്നംകുളം നിയോജക മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിലാണ് ചൊവ്വാഴ്ച രക്ത ദാനവും മാസ്ക് വിതരണവും നടത്തിയത്. നൂറോളം പ്രവർത്തകർ രക്തദാനം ചെയ്തു. യൂത്ത് കോൺഗ്രസ് തൃശ്ശൂർ ജില്ലാ പ്രസിഡൻ്റ് ഒ ജെ ജനീഷ് അദ്ധ്യക്ഷത വഹിച്ചു.

publive-image

മെഡിക്കൽ കോളേജ് സൂപ്രണ്ട് ബിജു കൃഷ്ണൻ, അഡ്വ.എ എസ് ശ്യാംകുമാർ ,രാജേന്ദ്രൻ അരങ്ങ ത്ത് ,കെ അജിത് കുമാർ , ജിജോ കുര്യൻ , എൻ ആർ സതീശൻ , സുരേഷ് അവണൂർ ,എം എ രാമ കൃഷ്ണൻ ,വൈശാഖ് പി എൻ ,നാരായണൻ ,അഭിലാഷ് പ്രഭാകർ ,ജെലിൻ ജോൺ ,ജോമോൻ കൊള്ളന്നൂർ , പി കെ ശ്യാം കുമാർ, അഭിലാഷ് ശ്രീനിവാസൻ ,നിഖിൽ കൃഷ്ണൻ ,സുധീഷ് ,പ്രമോദ് സി തുടങ്ങിയവർ നേതൃത്വം നൽകി.

Advertisment