പാ​രീ​സ്: കോ​വി​ഡ്-19 വ്യാ​പി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കാ​ന്‍​സ് ച​ല​ച്ചി​ത്രോ​ത്സ​വം മാ​റ്റി​വ​ച്ചു. വ്യാ​ഴാ​ഴ്ച​യാ​ണ് കാ​ന്‍​സ് ഫി​ലിം ഫെ​സ്റ്റി​വ​ല്‍ വൃ​ത്ത​ങ്ങ​ള്‍ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.
ലോ​ക​ത്തി​ലെ ത​ന്നെ വ​ലി​യ ച​ല​ച്ചി​ത്രോ​ത്സ​വ​മാ​യ കാ​ന്‍​സ് മേ​യ് 12നും 23​നും ഇ​ട​യി​ല്‍ ന​ട​ത്താ​നാ​യി​രു​ന്നു നി​ശ്ച​യി​ച്ചി​രു​ന്നു.ജൂ​ണി​ലോ ജൂ​ലൈ​യി​ലോ ച​ല​ച്ചി​ത്രോ​ത്സ​വം ന​ട​ത്താ​നാ​ണ് അ​ധി​കൃ​ത​രു​ടെ ശ്ര​മി​ക്കു​ന്ന​ത്.