ന്യൂസ് ബ്യൂറോ, ചെന്നൈ
Updated On
New Update
ചെന്നൈ: ചെന്നൈയിലെ കോവിഡ് മരണത്തിൽ വൻ കുതിച്ചു കയറ്റം. നേരത്തെ കണക്കിൽ പെടുത്താതിരുന്ന 444 മരണങ്ങൾ കൂടി ഉൾപ്പെടുത്തിയതോടെയാണ് മരണസംഖ്യയില്‍ വന്‍വര്‍ധനവ് ഉണ്ടായത്. നഗരത്തിൽ മാത്രം മരണം 1939 ആയി.
Advertisment
/sathyam/media/post_attachments/5ygb29cH1WD0lWOZoKGw.jpg)
സംസ്ഥാനത്ത് ഇന്നലെ 74 പേർ കൂടി മരിച്ചതോടെ ആകെ മരണം 3144. സർക്കാർ കോവിഡ് മരണങ്ങൾ മറച്ചുവയ്ക്കുന്നുവെന്ന ആരോപണമുയർന്നതിനെ തുടർന്നാണു പരിശോധനയ്ക്കായി വിദഗ്ധ സമിതിയെ നിയോഗിച്ചത്.
ഏപ്രിൽ മുതൽ ജൂൺ 10 വരെ നഗരത്തിൽ നടന്ന മരണങ്ങൾ പരിശോധിച്ചാണു സമിതി 444 എണ്ണം കൂടി കോവിഡ് മരണമായി രേഖപ്പെടുത്തിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us