New Update
ചെന്നൈ : പുതുച്ചേരിയില്‍ രണ്ട് മന്ത്രിമാര്‍ക്ക് കൊവിഡ്. മന്ത്രിമാരായ കമലകണ്ണന്‍, കന്ദസ്വാമി എന്നിവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇരുവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് മുഖ്യമന്ത്രി വി. നാരായണസ്വാമി അഭ്യര്‍ത്ഥിച്ചു.
Advertisment
/sathyam/media/post_attachments/6U6r5MTsWxjjR8j9e5Zu.jpg)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us