ആംബുലൻസ് ലഭിച്ചില്ല; പുന്നപ്രയിൽ കോവിഡ് രോഗിയെ ആശുപത്രിയിലെത്തിച്ചത് ഇരുചക്ര വാഹനത്തിൽ

New Update

ആലപ്പുഴ : പുന്നപ്രയിൽ കോവിഡ് രോഗിയെ ആശുപത്രിയിലെത്തിച്ചത് ഇരുചക്ര വാഹനത്തിൽ. ആംബുലൻസ് ലഭിക്കുന്നതിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരിൽ നിന്നുണ്ടായ അലംഭാവമാണ് കാരണമെന്ന് സന്നദ്ധപ്രവർത്തകർ കുറ്റപ്പെടുത്തി.

Advertisment

publive-image

അതേസമയം, ബൈക്കില്‍ കോവിഡ് രോഗിയെ കൊണ്ടുപോയത് അധികൃതരെ അറിയിക്കാതെയെന്ന് കലക്ടര്‍. പുന്നപ്ര സെന്‍ററിലെ വോളണ്ടിയേഴ്സ് അറിയിച്ചില്ലെന്നും കലക്ടര്‍ പറഞ്ഞു.

covid 19 india
Advertisment