പാലാ തെക്കേക്കരയിലെ യുവാവിൻ്റെ രണ്ടാം ഘട്ട പരിശോധനയിൽ കോവിഡ് നെഗറ്റീവ് എന്ന് സൂചന

New Update

കോട്ടയം: മെഡിക്കൽ കോളജാശുപത്രിയിലെ പരിശോധനയിലാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നത്.

Advertisment

publive-image

ഇന്ന് രാവിലെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ഇത് നെഗറ്റീവായി കണ്ടതിനാൽ വീണ്ടും തുടർ പരിശോധനകൾ ഉണ്ടാവും

covid 19 covid 19 kottayam
Advertisment