പാലാ നഗരസഭയിലെ ഒരു ജീവനക്കാരനും കുടുംബത്തിനും കോവിഡ് സ്ഥിരീകരിച്ചു

author-image
സുനില്‍ പാലാ
Updated On
New Update

പാലാ: പാലാ നഗരസഭയിലെ ഒരു ജീവനക്കാരനും കുടുംബത്തിനും കോവിഡ് സ്ഥിരീകരിച്ചു. കടുത്ത പനിയായിരുന്നതിനെ തുടർന്ന് ഇന്ന് 2 മണിക്ക് പാലാ ജനറൽ ആശുപത്രി കോവിഡ് സെൻ്ററിൽ നടത്തിയ പരിശോധനയിൽ ജീവനക്കാരനും ഭാര്യയ്ക്കും മകൾക്കും രോഗം സ്ഥിരീകരിച്ചു. ഭാര്യയ്ക്ക് കടുത്ത ശ്വാസം മുട്ടലുമുണ്ട്. ഇപ്പോൾ വീട്ടിലുള്ള ഇവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റും.

Advertisment

publive-image

covid 19 pala
Advertisment