Advertisment

കൊവിഡ് 19 തൃശ്ശൂര്‍ ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 14,615 ആയി

New Update

ത്രിശൂര്‍: കൊവിഡ് 19 തൃശ്ശൂര്‍ ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 14,615 ആയി വീടുകളിൽ 14,578 പേരും ആശുപത്രികളിൽ 37 പേരുമാണ് നിരീക്ഷണത്തിലുളളത്. ശനിയാഴ്ച  മാർച്ച് 28 ലഭിച്ച 25 പരിശോധനഫലങ്ങളിൽ എല്ലാം നെഗറ്റീവാണ്. ഇതുവരെ 610 പേരുടെ സാമ്പിളു കൾ അയച്ചതിൽ 577 എണ്ണത്തിന്റെ ഫലം വന്നു.33 പേരുടെ പരിശോധനാഫലം ഇനി ലഭിക്കാനുണ്ട്.

publive-image

Advertisment