New Update
/sathyam/media/post_attachments/cuyfG4Fg76TysK7VrisH.jpg)
പാലാ: ഒരു ഇടവേളയ്ക്ക് ശേഷം പാലായിൽ വീണ്ടും കോവിഡ് റിപ്പോർട്ടു ചെയ്തു. തെക്കേക്കരയിലുള്ള ഒരു യുവാവിനാണ് ഇന്ന് വൈകിട്ട് കോവിഡ് സ്ഥിരീകരിച്ചത്.
Advertisment
ഒരു അപകടത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലാണിപ്പോൾ ഇയാൾ. രോഗ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡും സ്ഥിരീകരിച്ചത്. ഇയാളുടെ സമ്പർക്ക പട്ടിക തയ്യാറാക്കി വരികയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us