Advertisment

മഹാരാഷ്ട്രയിലെ പല്‍ഗാറില്‍ ആറ് ദിവസം പ്രായമായ കുഞ്ഞ് കോവിഡ് ബാധിച്ചു മരിച്ചു

New Update

മുംബൈ: മഹാരാഷ്ട്രയിലെ പല്‍ഗാറില്‍ ആറ് ദിവസം മാത്രം പ്രായമായ കുഞ്ഞ് കോവിഡ് ബാധിച്ചു മരിച്ചു. പര്‍ഗാര്‍ ജില്ലയിലെ സഫാലെയില്‍ ഒരു സ്വകാര്യആശുപത്രിയിൽ മെയ് 31നാണ് കുഞ്ഞ് ജനിച്ചത്.

publive-image

കോവിഡ് പോസിറ്റീവായതിനെ തുടർന്ന് വിവിധ ആശുപത്രികളിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കുഞ്ഞിനെയും അമ്മയെയും മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി.

covid death
Advertisment