മീനച്ചില്‍ പഞ്ചായത്തില്‍ ഒരു കൊവിഡ് മരണം

New Update

publive-image

പാലാ: മീനച്ചില്‍ പഞ്ചായത്തില്‍ ഒരു കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. പത്താം വാര്‍ഡില്‍ പൂവരണി നടയില്‍ തോമസ് ആന്റണി (73) ആണ് മരിച്ചത്. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍.

Advertisment
Advertisment