New Update
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം ഉയരുന്നതിനിടെ സ്കൂളുകളുടെ പ്രവര്‍ത്തന നിയന്ത്രണവും ആലോചനയില്‍. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന അവലോകന യോഗത്തിലേക്ക് വിദ്യാഭ്യാസമന്ത്രിയെയും വിളിച്ചു.
Advertisment
രാവിലെ 11 മണിക്ക് ഓണ്‍ലൈനായാണ് യോഗം. വാരാന്ത്യ നിയന്ത്രണം ഉള്‍പ്പെെട കടുത്ത നടപടികള്‍ പരിഗണനയിലുണ്ട്. ജില്ലകള്‍ തിരിച്ചുള്ള പ്രതിരോധ നടപടികളും ആലോചിക്കുന്നു.
ഒരാഴ്ചക്കിെട പ്രതിദിന രോഗബാധയും സ്ഥിരീകരണ നിരക്കും ഇരട്ടിയിലേറെയാണ് വര്‍ധിച്ചിരിക്കുന്നത്.