ഗുരുഗ്രാമില്‍ കൊവിഡ് ബാധിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച മലയാളി നഴ്‌സ് മരിച്ചു

നാഷണല്‍ ഡസ്ക്
Monday, June 1, 2020

ന്യൂഡല്‍ഹി: കൊവിഡ് ബാധിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച മലയാളി നഴ്‌സ് മരിച്ചു. പുനലൂര്‍ സ്വദേശിനിയായ ബിസ്മി സ്‌കറിയ ആണ്‌ മരിച്ചത്. കഴിഞ്ഞ മാസം 28ന് തന്റെ മുറിക്കുള്ളില്‍ തൂങ്ങിമരിക്കാന്‍ ശ്രമിക്കുകയായിരുന്നു.

ഗുരുഗ്രാമിലെ മെദാന്ത ആശുപത്രിയില്‍ നഴ്‌സായിരുന്നു. തന്റെ വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവന്‍ നിലനിര്‍ത്തിയത്.

×