New Update
/sathyam/media/post_attachments/cawed0A6OLZpgAhYL4FQ.jpg)
കോട്ടയം: പാലാ ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞവർക്കും കൂട്ടിരിപ്പുകാർക്കും ഉൾപ്പെടെ 4 പേർക്ക് ഇന്നു വൈകിട്ടു നടന്ന ആൻ്റിജൻ ടെസ്റ്റിൽ കോവിഡ് സ്ഥിരീകരിച്ചു.
Advertisment
സാധാരണ രോഗവുമായി ചികിത്സയിൽ കഴിഞ്ഞ വർക്കും ഇവർക്ക് കൂട്ടിരുന്നവർക്കുമാണ് ഇപ്പോൾ രോഗം സ്ഥിരീകരിച്ചിട്ടുള്ളത് എന്നത് ആശങ്കയുണർത്തുന്നു.
ആശുപത്രിയിലെ പുരുഷ വാർഡ് താൽക്കാലികമായി അടച്ചിടേണ്ടിയും വന്നേക്കാം. ആരോഗ്യ വകുപ്പ് ജില്ലാ അധികാരികളുടെ നേതൃത്വത്തിൽ സത്വരമായി തുടർ നടപടികളുണ്ടാവുമെന്ന് അറിയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us