New Update
മുംബൈ: മുംബൈയിലെ ബൈക്കുള ജയിലിലെ ആറ് കുട്ടികൾ ഉൾപ്പെടെ 39 തടവുകാരെ കോവിഡ് -19 പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഐസൊലേഷൻ സെന്ററിലേക്ക് മാറ്റി.
Advertisment
/sathyam/media/post_attachments/u2bp2Q17VecBvCbItUD6.jpg)
ഗർഭിണിയായ ഒരു യുവതിയുടെ പരിശോധനാ ഫലവും പോസിറ്റീവ് ആണെന്ന് ഉറപ്പുവരുത്തി മുൻകരുതൽ എന്ന നിലയിൽ ആശുപത്രിയിലേക്ക് മാറ്റി.
ബൈക്കുള ജയിലിൽ 120 തടവുകാരെയും ജയിൽ ജീവനക്കാരെയും പരിശോധനയ്ക്ക് വിധേയരാക്കിയതായി ബിഎംസി അറിയിച്ചു. ജയിലിനെ ഒരു കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിട്ടില്ല, ബിഎംസിയുടെ മെഡിക്കൽ ഹെൽത്ത് ഓഫീസർ പിടിഐയോട് പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us