കൊവിഡ് വ്യാപനം രൂക്ഷമാകുമ്പോഴും നിയന്ത്രണങ്ങള്‍ പാലിക്കാതെ ജനങ്ങള്‍ ! സംസ്ഥാനത്ത്‌ ഇന്ന് കേസെടുത്തത് 6270 പേര്‍ക്കെതിരെ ! 1486 പേര്‍ അറസ്റ്റില്‍

New Update

publive-image

Advertisment

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 6270 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1486 പേരാണ്. 568 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 22325 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 31 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

Advertisment