നാഷണല്‍ ഡസ്ക്
Updated On
New Update
Advertisment
ചെന്നൈ: തമിഴ്‌നാട്ടില്‍ 3680 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 130261 ആയി. വെള്ളിയാഴ്ച 64 മരണമാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. 1829 പേരാണ് ഇതുവരെ തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. 4163 പേര്‍ വെള്ളിയാഴ്ച തമിഴ്‌നാട്ടില്‍ രോഗമുക്തി നേടി. ഇതുവരെ 82324 പേര്‍ക്ക് കൊവിഡ് ഭേദമായിട്ടുണ്ട്. 46108 പേര്‍ നിലവില്‍ ചികിത്സയിലാണ്.