New Update
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗും ഭാര്യ ഗുര്‍ശരണ്‍ കൗറും കോവിഡ് വാക്സിന് സ്വീകരിച്ചു. ഡല്‍ഹി എയിംസില്‍ നിന്നുമാണ് അദ്ദേഹം കുത്തിവയ്പ്പെടുത്തത്.വാക്സിനെടുത്തതിന് ശേഷം അരമണിക്കൂറോളം നിരീക്ഷണത്തില്‍ കഴിഞ്ഞതിന് ശേഷമാണ് ഇരുവരും വസതിയിലേക്ക് മടങ്ങിയത്.
Advertisment
അതേസമയം, കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമനും ഇന്ന് കോവിഡ് വാക്സിന് സ്വീകരിച്ചു. വസന്ത് കുഞ്ചിലെ ഫോര്‍ട്ടീസ് ആശുപത്രിയില്‍ നിന്നുമാണ് അവര്‍ കുത്തിവയ്പ്പെടുത്തത്.