/sathyam/media/media_files/fYx9Lk8nmnPkUbpn50Nv.webp)
അ​ഹ​മ്മ​ദാ​ബാ​ദ്: ഇ​ന്ത്യ - ഓ​സ്​ട്രേ​ലി​യ ഏ​ക​ദി​ന ലോ​ക​ക​പ്പ് ഫൈ​ന​ല്‍ മ​ത്സ​ര​ത്തി​നി​ടെ വ​ൻ സു​ര​ക്ഷാ വീ​ഴ്ച്ച. പ​ല​സ്തീ​ന്‍ ഷ​ര്‍​ട്ട് ധ​രി​ച്ച ഗ്രൗ​ണ്ടി​ലെ​ത്തി​യ യു​വാ​വ് കോ​ഹ്​ലി​യു​ടെ അ​ടു​ത്തു​വ​രെ​യെ​ത്തി.
പ​ല​സ്തീ​ന്‍റെ പ​താ​ക​യു​ള്ള മാ​സ്​കും യു​വാ​വി​ന്‍റെ മു​ഖ​ത്തു​ണ്ടാ​യി​രു​ന്നു. 14-ാം ഓ​വ​റി​ലാ​യി​രു​ന്നു സം​ഭ​വം. ക്രീ​സി​ലു​ണ്ടാ​യി​രു​ന്ന കോ​ലി​യു​ടെ തോ​ള​ത്ത് യു​വാ​വ് കൈ​യി​ട്ട​പ്പോ​ഴേ​ക്കും സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഓ​ടി​യെ​ത്തി പി​ടി​ച്ചു​മാ​റ്റി