New Update
/sathyam/media/media_files/sPkeQpvo9UeFmCq1RBCZ.jpg)
ഭാരത സ്ത്രീകൾ തൻ മാനത്തിന്നുടയാടകൾ
ഉരിഞ്ഞു മാറ്റീടുന്നു കശ്മലർ കാപാലികർ
അരുതെന്നോ താനാരും ഇല്ലാത്തതെന്തേ ഭൂവിൽ
ഭരണം നപുംസക കോലങ്ങളാണെന്നോ ?
ഹൃദയം കൽക്കൂനയോ? കഠിനം കാരിരുമ്പോ ?
തുടിക്കും ചുടുചോര സിരകളിലില്ലെന്നാണോ ?
എങ്കിൽ നമുക്കാശാനെപ്പോലെ ചൊല്ലാം
"കണ്ണേ മടങ്ങുക, കണ്ണേ മടങ്ങുക.
Advertisment
- ഉമാഭായി ടീച്ചർ
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us