സജീവ രാഷ്ട്രീയത്തിലേക്ക് ഇനിയില്ല, നാലോ അഞ്ചോ ലോക്‌സഭാ സീറ്റ് വരെ ബിജെപി നേടും; ഇ. ശ്രീധരന്‍

94 വയസ് കഴിഞ്ഞ ഞാന്‍ ഇനി സജീവ രാഷ്ട്രീയത്തിലേക്കില്ല.

New Update
e sreedharan bjp.jpg

കൊച്ചി: കേരളത്തില്‍ നാലോ അഞ്ചോ ലോക്‌സഭാ സീറ്റില്‍ ബിജെപി വിജയിക്കുമെന്ന് മെട്രോ മാന്‍ ഇ. ശ്രീധരന്‍. തൃശ്ശൂരിലും തിരുവനന്തപുരത്തും ആറ്റിങ്ങലിലും ആലപ്പുഴയിലും വിജയം ഉറപ്പാണ്. തൃശ്ശൂരില്‍ സുരേഷ് ഗോപി മികച്ച വിജയം നേടും. തിരുവനന്തപുരത്ത് പ്രതിക്ഷയുണ്ട്. ആലപ്പുഴില്‍ ശോഭാ സുരേന്ദ്രന്‍ നല്ല സ്ഥാനാര്‍ത്ഥിയാണെന്നും ശ്രീധരന്‍ പറഞ്ഞു.

Advertisment

94 വയസ് കഴിഞ്ഞ ഞാന്‍ ഇനി സജീവ രാഷ്ട്രീയത്തിലേക്കില്ല. തെരഞ്ഞെടുപ്പിലും മത്സരിക്കില്ല. പാലക്കാട് ഉപതിരഞ്ഞെടുപ്പ് വന്നാലും മത്സരിക്കില്ലെന്നും പാലക്കാട് നിയമസഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന ശ്രീധരന്‍ പറഞ്ഞു.

e sreedharan response
Advertisment