New Update
/sathyam/media/media_files/N5A8QU9ucdwei1IIs0q4.jpg)
തിരുവനന്തപുരം; പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ നന്മയുടെ രാഷ്ട്രീയവും തിന്മയുടെ രാഷ്ട്രീയവും തമ്മിലുള്ള പോരാട്ടമാണ് ഇത്തവണ നടക്കുകയെന്ന് സി.പി.എം കണ്ണൂര്‍ ലോകസഭാ സ്ഥാനാര്‍ത്ഥി എം.വി ജയരാജന്‍.
പ്രചരണപ്രവര്‍ത്തനങ്ങള്‍ ഇന്ന് തന്നെ തുടങ്ങും. 2004 ലേത് പോലെ ബിജെപിയെ തിരികെ കൊണ്ടുവരാതിരിക്കാന്‍ എല്‍ഡിഎഫ് ശ്രമിക്കും.
Advertisment
2019 ലെ സ്ഥിതിയല്ല ഇപ്പോള്‍ ഉള്ളത്. കണ്ണൂരിന്റെ എല്ലാ വികസന പദ്ധതികളിലും ഒപ്പം താനുണ്ടാവും. പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറി ചുമതലയില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കും. ആരായിരിക്കും സെക്രട്ടറിയെന്ന് ജില്ലാ കമ്മിറ്റി തീരുമാനിക്കുമെന്നും എം.വി ജയരാജന്‍ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us