Advertisment

നാലു ഭാഷകളിലെത്തുന്ന ഹൊറര്‍ ചിത്രമായ ദമയന്തിയുടെ ടീസര്‍ കാണാം

author-image
ഫിലിം ഡസ്ക്
Updated On
New Update

വരസന്‍ സംവിധാനവും നിര്‍മ്മാണവും നിര്‍വ്വഹിക്കുന്ന പുതിയ ചിത്രമായ ദമയന്തിയുടെ ടീസര്‍ റിലീസ് ചെയ്തു. രാധിക കുമാരസ്വാമിയാണ് ചിത്രത്തിലെ നായിക..മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ ചിത്രം പുറത്തിറങ്ങും.

Advertisment

publive-image

ബജരംഗി ലോകി, സാധു കോകില, തബല നാനി, മിത്ര, ഗിരി, മജാ ടോക്കീസ് പവന്‍, കെംപ ഗൗഡ, ശരണ്‍ ഉള്‍തി, കാര്‍ത്തിക്, നവീന്‍ കൃഷ്ണ, മൈസൂര്‍ ബാല, അനുഷ, അഞ്ജന, വീണ സുന്ദര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

 

Advertisment