പാലാ മുരിക്കുമ്പുഴയിൽ ആളൊഴിഞ്ഞ വീട്ടിൽ അജ്ഞാത ജഡം

New Update

പാലാ : മുരിക്കുമ്പുഴയിൽ ആളൊഴിഞ്ഞ വീട്ടിൽ അജ്ഞാത ജഡം കണ്ടെത്തി. കടുത്ത ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് അയൽവാസികൾ നടത്തിയ തിരച്ചിലിലാണ് മൃതദ്ദേഹം കണ്ടെത്തിയത്. മുനിസിപ്പൽ കൗൺസിലർ അഡ്വ. ബിനു പുളിക്കക്കണ്ടം പാലാ പോലീസിൽ വിവരമറിയിച്ചിട്ടുണ്ട്. പോലീസ് ഉടൻ സ്ഥലത്തെത്തും.

Advertisment

publive-image

dead body found
Advertisment