പാലായില്‍ ആളൊഴിഞ്ഞ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത് മാർത്താണ്ഡം സ്വദേശിയെ

New Update

പാലാ: പാലായില്‍ ആളൊഴിഞ്ഞ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത് തമിഴ്നാട് മാർത്താണ്ഡം സ്വദേശിയായ മേസ്തിരിപ്പണിക്കാരൻ മഹേഷ് (45) ആണെന്ന് സൂചന. മൃതദേഹം
കോവിഡ് ടെസ്റ്റ് നടത്തിയ ശേഷം പോസ്റ്റുമോർട്ടം ചെയ്യും.

Advertisment

publive-image

dead body found
Advertisment