Advertisment

ഡൽഹി മലയാളി അസോസിയേഷൻ ജനക് പുരി ഏരിയ വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും ഡിസംബര്‍ 13 ന്

New Update

publive-image

ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ജനക്പുരി ഏരിയയുടെ വാർഷിക പൊതുയോഗവും 2020-21, 2021-22 വർഷക്കാലത്തേക്കുള്ള പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ഡിസംബർ 13 ഞായറാഴ്ച രാവിലെ 9:30 മുതല്‍ നടത്താന്‍ തീരുമാനം.

Delhi Malayali association
Advertisment