Advertisment

രണ്ടായിരം പേർക്ക് കോർറ്റെയിൻ സംവിധാനവുമായി ദേശമംഗലം മലബർ എൻജിനിയറിങ്ങ് കോളേജും ,ആറ്റൂര്‍ അറഫസ്കുളും       

New Update

ചെറുതുരുത്തി:  കോവിഡ് 19 ന്റെ പശ്ചാതലത്തിൽ പ്രവാസി മലയാളികളെ കേററ്റെയിൻ ചെയ്യെണ്ടി വരുന്ന സാഹചര്യത്തിൽ രണ്ടായിരം പേർക്കുള്ള സൗകര്യവുമായി ദേശമംഗലം മലബാർ എൻജിനിയറിങ്ങ് കോളേജും ആറ്റൂർ അറഫസ്കൂളും സഹായഹസ്തവുമായി മാതൃകയാവുന്നു.

Advertisment

.publive-image

കോററ്റെയിന് വേണ്ടി സ്ഥാപനം വിട്ട് കോടുക്കാനുള്ള സമ്മതപത്രം കോളേജ് ചെയർമാനും മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറിയുമായ കെ.എസ് ഹംസ ചേലക്കര എംഎൽഎ യു ആർ പ്രദീപിന് കൈമാറി രണ്ടായിരം പേർക് താമസത്തിന് ഒപ്പം അവർക്ക് വേണ്ട ഭക്ഷണവും സൗജന്യമായി കോളേജ് നല്‍കുമെന്ന്ഭാരവാഹികള്‍ പറഞ്ഞു.

ആരോഗ്യ പ്രവർത്തകരുടെ സേവനവും  ചികിത്സയും  മരുന്നും  കോളേജ് നൽകുമെന്ന്. മലബർ കോളേജ് ചെയർമാൻ കെ.എസ്.ഹംസ പറഞ്ഞു ഇതുസംബന്ധിച്ച്  മുഖ്യമന്ത്രിക്കും രോഗ്യമന്ത്രിക്കും ഇത് സംബന്ധിച്ച്   രേഖകള്‍  കൈമാറും. കക്ഷിരാഷ്ട്രയം മില്ലതെ എല്ലവരും മുന്നിട്ട് എറങ്ങണംമെന്നും  മലബർ കോളേജ് അധികൃതർ ചെയുന്നത് വളരെ വലിയ ഒരു ത്യാഗമണന്നും എം.എൽ.എ.പറഞ്ഞും വാർഡ് മെമ്പർ.കെ. ജയരാജ് കെ.എസ്. മമ്മി തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തും.

Advertisment