Advertisment

ബ്രിട്ടീഷ് ഹൗസിലെ ചിമ്പാൻസികൾ !

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

രജ്ഞാതനായ തെരുവുകലാകാരൻ വരച്ച ഓയിൽ പെയിന്റിംഗ് "Developed Parliament ' എന്ന 'ചിമ്പാൻസി കളുടെ ഹൗസ് ഓഫ് കോമൺസ് 'ലേലത്തിൽ വിറ്റത് 86.59 കോടി ഇന്ത്യൻ രൂപയ്ക്കു തത്തുല്യമായ തുകയ്ക്കാണ്.

Advertisment

publive-image

ന്യൂ യോർക്കിലെ Sotheby's Auction House ൽ നടന്ന ലേലത്തിൽ കേവലം 10 പേരാണ് പങ്കെടുത്തത്. വെറും 13 മിനിറ്റുകൊണ്ട് ലേലം കഴിഞ്ഞു.

ഈ പെയിന്റിംഗിന്റെ ലേലത്തിനുള്ള അടിസ്ഥാനവില നിശ്ചയിച്ചിരുന്നത് 13 നും 20 കോടിക്കുമിടയി ലായിരുന്നു .ഇതിന് 13 അടി നീളമുണ്ട്‌..

ഇത്തരം ഭാവനാത്മകമായ നിരവധി പെയിന്റിങ്ങുകൾ ഈ അജ്ഞാത കലാകാരൻ വരച്ചിട്ടുണ്ടെന്ന് Sotheby's Auction House അധികൃതർ അറിയിച്ചു.

Advertisment