Advertisment

പ്രഭുദേവ ചിത്രം ദേവി 2 ;ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തുവിട്ടു

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

എല്‍ വിജയ് സംവിധാനം ചെയ്ത ചിത്രം ദേവിയുടെ രണ്ടാം ഭാഗത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തുവിട്ടു. പ്രഭുദേവ, തമ്മന, എന്നിവരാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

https://www.youtube.com/watch?time_continue=83&v=oC5GTqA-3_8

നന്ദിത ശ്വേത, കോവൈ സരള, ജഗന്‍, ആര്‍.ജെ. ബാലാജി, സതീഷ്, യോഗി ബാബു തുടങ്ങി നിരവധി താരങ്ങള്‍ ഈ ഹൊറര്‍ കോമഡി ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. പ്രഭുദേവയും, കെ ഗണേഷും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രം ഹിന്ദിയിലും, തമിഴിലും റിലീസ് ചെയ്തിരുന്നു.

Advertisment